Top 19 Apps Similar to Hadith in Malayalam

മലയാളം ഹദീസ് 7.0
മലയാളം ഹദീസ്--------------------ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ,നസാഈമുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളംസ്വഹീഹായഹദീസുകള്‍...വിഷയാടിസ്ഥാനത്തില്‍.നാഥാ! ഇതില്‍ എന്തെങ്കിലുംതെറ്റുകുറ്റങ്ങള്‍പറ്റിയിട്ടുണ്ടെങ്കില്‍ വിട്ടുപൊറുത്തുമാപ്പാക്കിത്തരണേ! (ആമീന്‍) -തെറ്റുകള്‍ കണ്ടാല്‍ ദയവു ചെയ്തുചൂണ്ടിക്കാണിക്കുക.Hadees in malayalam-------------------------------Following are the core features of this app:- Designed to run on all versions of Android devices- Capable to render Malayalam script perfectly- No additional font installation required- Best font in all available apps- Easy access to any hadith- Layout - is very simple and is user friendly- History - every word you ever viewed is stored in history- Text size and color customization- Support for both phone and tablet- Share Malayalam Hadith with friends and familyMore facilities... Check it yourself and give feedbackforimprovement.Source Data Collected by: http://www.keralasoft.com - Taken from http://www.quranmalayalam.com
Quran and Hadees Malayalam 1.3
Quran and Hadees Malayalam is anapplicationintended to bring to youtranslations of The Holy Quran and Hadees inMalayalamlanguage.(Kerala- India)This application brings to youQuran Malayalam Paribhasha(Translation).Hadees Malayalam Paribhasha(Translation).The text in Quran and Hadees Malayalam can be zoomed in usingpinchto zoom gesture(2 finger gesture).Please report bugs or errors in the Help section of the app,✪ Rate The Application Quran and Hadees Malayalam.✪ Click The +1 Button .✪ Share it with your friends.
Dua Malayalam 3.0
Malayalam dua-------------------------------Following are the core features of this app:- Designed to run on all versions of Android devices- Capable to render Malayalam script perfectly- No additional font installation required- Best font in all available apps- Easy access to any Dua- Layout - is very simple and is user friendly- Support for both phone and tabletMore facilities... Check it yourself and give feedbackforimprovement.islamic dua in malayalam
Hadith Malayalam 1.6
ഹദീസ് പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളംവരുന്നസ്വഹീഹായ ഹദീസുകള്‍
Sahih Al Bukhari (Free) 3.3
Trios Labs
Sahih Al Bukhari is one of the six canonical hadith collectionsofIslam. These prophetic hadith were collected by the MuslimscholarMuhammad Ibn Ismail Al Bukhari, after being transmittedorally forgenerations.[Please uninstall the previous version before installingthiscurrent version.]Main Features:1. Read aloud (Text to Speech) individual hadith2. Hadith sharing in FaceBook3. Copy any hadith and share it using SMS and email4. Swipe left or right for hadith navigation5. Pinch and zoom support6. Shows list of your favorite hadith7. Complete access to all of the 93 books is available in thisfreeversion8. We have found many of the online resources and even paidsoftwarepublishing incomplete hadiths with meaningless words. Forexample,you can compare the following hadith (few of many others)to verifythe completeness of our application:- Book: 28 Hadith: 35- Book: 29 Hadith: 73- Book: 29 Hadith: 749. Search option10. Font changing11. List view12. Easy navigation from one hadith to another13. Jump/go to a specific book/hadith14. Individual hadith bookmarking15. Smaller in file size (less data to download)You can also download a full version of the application whichhasthe same features but without any advertising:https://market.android.com/details?id=com.triosLabs.hadithreaderProPlease email us at [email protected] toreportissues or request for new features.-- Bukhari Hadith Reader by Trios Labs (Sahih Al-Bukhari) --
40 Hadith Malayalam 6.0
The Forty Hadiths of the Imam Nawawi - in malayalam
Mayyith Niskaram 1.1.5
mifthi
"Janaza Niskaram" "Swalatul Janaza" "Mayyith paripalanam""MayyithParipalanam"
Ottamoolikal Malayalam 1.3.1
Roice Mathew
OttamoolikalSingle Medicine Therapy in Malayalam.
ഖുര്‍ആന്‍ മലയാളം 8.0
114 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നപരിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ അക്ഷരങ്ങളുംശബ്ദങ്ങളുംനല്‍കപ്പെട്ടതാണ്‌. മനുഷ്യര്‍ക്ക്‌ ഗ്രഹിക്കാന്‍വേണ്ടിയാണ്‌വചനങ്ങള്‍ക്ക്‌ അക്ഷരവും ശബ്ദവും നല്‍കി അല്ലാഹുജിബ്‌രീല്‍ (അ) എന്നമലക്ക്‌ മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) ക്ക്‌ എത്തിച്ചുകൊടുത്തത്‌. കുറച്ച്‌ ഭാഗങ്ങള്‍ നബി (സ)യുടെ മക്കാജീവിതത്തിലുംബാക്കി ഭാഗങ്ങള്‍ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചുകൊടുത്തത്‌.അദ്ദേഹം അത്‌ വള്ളിപുള്ളി വിത്യാസമില്ലാതെ ജനങ്ങള്‍ക്ക്‌പ്രബോധനംചെയ്യുകയും അതിലെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍പകര്‍ത്തിജനങ്ങള്‍ക്ക്‌ മാതൃകയാവുകയും ചെയ്തു. മറ്റ്‌വേദഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്തമായി ലോകത്താകമാനമുള്ളമനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌പരിശുദ്ധ ഖുര്‍ആന്‍അവതരിപ്പിച്ചിട്ടുള്ളത്‌.തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം (ഖുര്‍ആന്‍)അവതരിപ്പിച്ചത്‌.തീര്‍ച്ചയായും നാം അതിനെകാത്തുസൂക്ഷിക്കുന്നതുമാണ്‌.(15:9).പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ്‌ അവതീര്‍ണ്ണമായത്‌.അതിലെഅക്ഷരങ്ങളും ശബ്ദവും ദൈവികമാണ്‌. ഏത്‌ നബിയ്‌ക്കും അല്ലാഹുവഹ്‌യ്‌(ബോധനം) നല്‍കുന്നത്‌ ആ പ്രവാചകന്‍റെ ഭാഷയിലാണെന്ന്‌ഖുര്‍ആന്‍പ്രഖ്യാപിക്കുന്നു. സന്ദേശം ലഭിയ്‌ക്കുന്ന പ്രവാചകനുംഅദ്ദേഹത്തിന്‍റെചുറ്റുമുള്ളവര്‍ക്കും മനസ്സിലാകണമെങ്കില്‍ അങ്ങനെആയിരിക്കുകയും വേണം.സത്യന്വേഷികള്‍ ആദ്യമായി ചെയ്യേണ്ടത്‌ അറബി ഭാഷപഠിച്ച്‌ തനതായരൂപത്തില്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയാണ്‌. അതിനുകഴിയാത്തഹതഭാഗ്യര്‍ക്ക്‌ ഖുര്‍ആനെപ്പറ്റി ഒരേകദേശ ജ്ഞാനം ഉണ്ടാകാന്‍വേണ്ടിമാത്രമാണ്‌ ഖുര്‍ആന്‍ ഇതര ഭാഷകളിലേക്ക്‌പരിഭാഷപ്പെടുത്തേണ്ടിവരുന്നത്‌. പരിശുദ്ധ ഖുര്‍ആന്‍റെ അമാനുഷികതനിലനിര്‍ത്തിക്കൊണ്ടുള്ളപരിഭാഷയുണ്ടാക്കുകയെന്നുള്ളത്‌മനുഷ്യകഴിവിന്നതീതമാണ്‌. ഖുര്‍ആന്‍പരിഭാഷ എന്നാല്‍ അതിനര്‍ത്ഥംഖുര്‍ആന്‍ വ്യാഖ്യാനം എന്നു മാത്രമാണ്‌.അതിന്‍റെ യഥാര്‍ത്ഥമായഅര്‍ത്ഥം ഗ്രഹിക്കാന്‍ അറബി ഭാഷയിലൂടെ മാത്രമേസാധിക്കുകയുള്ളൂ.അല്ലാതെ മലയാളം ഖുര്‍ആനോ ഇംഗ്ലീഷ്‌ ഖുര്‍ആനോഉണ്ടാക്കുവാന്‍ ആര്‍ക്കുംസാദ്ധ്യവുമല്ല. ഈയൊരു തത്വംമനസ്സിലാക്കിയിട്ടുവേണം ഖുര്‍ആന്‍ പരിഭാഷവായിക്കുവാന്‍. മാനവസമൂഹത്തെ ഏകീകരിക്കുവാനും സമുദ്ധരിക്കുവാനുംഉതകുന്ന സാര്‍വ്വജനീനസിദ്ധാന്തങ്ങളാണ്‌ വിശുദ്ധ ഖുര്‍ആനിലെപ്രമേയങ്ങള്‍.അതൊരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കുവാന്‍കഴിയാത്തവരെപ്പോലെനിര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്‌? ഭാഷയാണിതിന്‌ഒന്നാമത്തെ തടസ്സം.മുസ്ലിങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ആയിരത്തിലൊരാള്‍ക്ക്‌ പോലും അറബിഭാഷ നന്നായി അറിയുകയില്ല. പിന്നെഅമുസ്ലിങ്ങളുടെ കാര്യംപറയേണ്ടതില്ലല്ലോ. നാട്ടില്‍ പലയിടങ്ങളിലുംഖുര്‍ആന്‍ ക്ലാസ്സുകള്‍നടക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങളാല്‍അതില്‍ പങ്കെടുക്കാന്‍കഴിയത്തവരും ധാരാളം ഉണ്ട്‌. ഇക്കാരണത്താലാണ്‌മുസ്ലിം സമൂഹംഖുര്‍ആനികമായ ജീവിത നിര്‍ദ്ദേശങ്ങളില്‍നിന്നുംവ്യതിചലിച്ചുപൊയ്കൊണ്ടിരിക്കുന്നത്‌.പ്രവാചകനും, സ്വഹാബികളും താബിഉകളും സ്വലഫുസ്വാലിഹുകളുംപറഞ്ഞുതന്നവ്യാഖ്യാനങ്ങള്‍ വിശദമാക്കുന്ന ഖുര്‍ആന്‍വ്യാഖ്യാനങ്ങള്‍നിരവധിയുണ്ട്‌. വിശദമായ പഠനത്തിന്‌ അവയുടെയുംപണ്ഠിതന്മാരുടെയും സേവനംഉപയോഗപ്പെടുത്തണം എന്ന്‌ ഉണര്‍ത്തുകയാണ്‌. ഈസംരംഭത്തില്‍ മാനുഷികമായവല്ല തെറ്റ്‌കുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ചൂണ്ടിക്കാട്ടണമെന്ന്‌മാന്യ വായനക്കാരോട്‌ അപേക്ഷിക്കുന്നു.ഇതൊരു പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മ്മമായിഅല്ലാഹുസ്വീകരിക്കുമാറകട്ടെ! (ആമീന്‍)Quran in malayalam-------------------------------Following are the core features of this app:- Best font in all available apps- Share hadith withing seconds- Layout - is very simple and is user friendly.- History - every word you ever viewed is stored in history.More facilities... Check it yourself and give feedbackforimprovement.Source Data Collected by: http://www.keralasoft.com - Taken from http://www.quranmalayalam.com
Ahlussunnah Malayalam 1.0
A Guide to Ahlu sunnathi wal jam'a in Malayalam
Spoken English Malayalam 19
bigknol
Learn English using Malayalam Track.
Dua Malayalam - മലയാളം ദുആകൾ 14.0
Islamic duas from the Quran and Sahih Hadiths.
Hadees-e-Rasool S.A.W 1.2
Apps Array
Hadees-e-Rasool S.A.W is a beautiful efforttospread ahadees. Every Muslim should read these ahadees and usethemas a guidance for their daily life. This app will help us forthebetterment of daily life. Download and read this app andspreadthis knowledge.
Asmaul Husna Malayalam 1.0.8
mifthi
A golden "Asmaul Husna Malayalam" "Names of AllahMalayalam""അസ്‍മാഉല്‍ ഹുസ്‍ന"
Quran Lalithasaram 4.0.7
D4media
Quran Lalithasaram - Holy Quran with simplest Malayalam transcript
Malayalam Hadiths on Fasting 1.0
Eesha Haqq
The Prophet said in a hadith that,“Fasting`Arafa expiates the sins of two years, and fasting`Ashura’expiates the sins of one yearThis App comes 77 Hadiths on Fasting in Malayalam and ArabicThe Prophet (PBUH) said, “Indeed, anyone who fasts for onedayfor Allah's pleasure, Allah will keep his face away fromtheHellfire for (adistance covered by a journey of) seventy years.” (Agreed upon)Hadiths on the virtues of Ramadaan and actions that weshouldfollow during the Holy MonthHadiths on the rulings and etiquettes of FastingHadiths on the prohibited FastingAnd lots more...This App has all the 77 Hadiths on Fasting in an easy toreadformat
Malayalam Quran 0.0.5
mifthi
Golden Malayalam Quran Quran Paribhasha Malayalam Quran Translation
English Malayalam Dictionary 111
English ⇌ മലയാളം Dictionary. +English - English, English - हिंदीAddon Database