Top 19 Apps Similar to Quran and Hadees Malayalam

മലയാളം ഹദീസ് 7.0
മലയാളം ഹദീസ്--------------------ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ,നസാഈമുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളംസ്വഹീഹായഹദീസുകള്‍...വിഷയാടിസ്ഥാനത്തില്‍.നാഥാ! ഇതില്‍ എന്തെങ്കിലുംതെറ്റുകുറ്റങ്ങള്‍പറ്റിയിട്ടുണ്ടെങ്കില്‍ വിട്ടുപൊറുത്തുമാപ്പാക്കിത്തരണേ! (ആമീന്‍) -തെറ്റുകള്‍ കണ്ടാല്‍ ദയവു ചെയ്തുചൂണ്ടിക്കാണിക്കുക.Hadees in malayalam-------------------------------Following are the core features of this app:- Designed to run on all versions of Android devices- Capable to render Malayalam script perfectly- No additional font installation required- Best font in all available apps- Easy access to any hadith- Layout - is very simple and is user friendly- History - every word you ever viewed is stored in history- Text size and color customization- Support for both phone and tablet- Share Malayalam Hadith with friends and familyMore facilities... Check it yourself and give feedbackforimprovement.Source Data Collected by: http://www.keralasoft.com - Taken from http://www.quranmalayalam.com
Hadith Malayalam 1.6
ഹദീസ് പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളംവരുന്നസ്വഹീഹായ ഹദീസുകള്‍
Dua Malayalam 3.0
Malayalam dua-------------------------------Following are the core features of this app:- Designed to run on all versions of Android devices- Capable to render Malayalam script perfectly- No additional font installation required- Best font in all available apps- Easy access to any Dua- Layout - is very simple and is user friendly- Support for both phone and tabletMore facilities... Check it yourself and give feedbackforimprovement.islamic dua in malayalam
Mayyith Niskaram 1.1.5
mifthi
"Janaza Niskaram" "Swalatul Janaza" "Mayyith paripalanam""MayyithParipalanam"
40 Hadith Malayalam 6.0
The Forty Hadiths of the Imam Nawawi - in malayalam
ഖുര്‍ആന്‍ മലയാളം 8.0
114 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നപരിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ അക്ഷരങ്ങളുംശബ്ദങ്ങളുംനല്‍കപ്പെട്ടതാണ്‌. മനുഷ്യര്‍ക്ക്‌ ഗ്രഹിക്കാന്‍വേണ്ടിയാണ്‌വചനങ്ങള്‍ക്ക്‌ അക്ഷരവും ശബ്ദവും നല്‍കി അല്ലാഹുജിബ്‌രീല്‍ (അ) എന്നമലക്ക്‌ മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) ക്ക്‌ എത്തിച്ചുകൊടുത്തത്‌. കുറച്ച്‌ ഭാഗങ്ങള്‍ നബി (സ)യുടെ മക്കാജീവിതത്തിലുംബാക്കി ഭാഗങ്ങള്‍ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചുകൊടുത്തത്‌.അദ്ദേഹം അത്‌ വള്ളിപുള്ളി വിത്യാസമില്ലാതെ ജനങ്ങള്‍ക്ക്‌പ്രബോധനംചെയ്യുകയും അതിലെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍പകര്‍ത്തിജനങ്ങള്‍ക്ക്‌ മാതൃകയാവുകയും ചെയ്തു. മറ്റ്‌വേദഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്തമായി ലോകത്താകമാനമുള്ളമനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌പരിശുദ്ധ ഖുര്‍ആന്‍അവതരിപ്പിച്ചിട്ടുള്ളത്‌.തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം (ഖുര്‍ആന്‍)അവതരിപ്പിച്ചത്‌.തീര്‍ച്ചയായും നാം അതിനെകാത്തുസൂക്ഷിക്കുന്നതുമാണ്‌.(15:9).പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ്‌ അവതീര്‍ണ്ണമായത്‌.അതിലെഅക്ഷരങ്ങളും ശബ്ദവും ദൈവികമാണ്‌. ഏത്‌ നബിയ്‌ക്കും അല്ലാഹുവഹ്‌യ്‌(ബോധനം) നല്‍കുന്നത്‌ ആ പ്രവാചകന്‍റെ ഭാഷയിലാണെന്ന്‌ഖുര്‍ആന്‍പ്രഖ്യാപിക്കുന്നു. സന്ദേശം ലഭിയ്‌ക്കുന്ന പ്രവാചകനുംഅദ്ദേഹത്തിന്‍റെചുറ്റുമുള്ളവര്‍ക്കും മനസ്സിലാകണമെങ്കില്‍ അങ്ങനെആയിരിക്കുകയും വേണം.സത്യന്വേഷികള്‍ ആദ്യമായി ചെയ്യേണ്ടത്‌ അറബി ഭാഷപഠിച്ച്‌ തനതായരൂപത്തില്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയാണ്‌. അതിനുകഴിയാത്തഹതഭാഗ്യര്‍ക്ക്‌ ഖുര്‍ആനെപ്പറ്റി ഒരേകദേശ ജ്ഞാനം ഉണ്ടാകാന്‍വേണ്ടിമാത്രമാണ്‌ ഖുര്‍ആന്‍ ഇതര ഭാഷകളിലേക്ക്‌പരിഭാഷപ്പെടുത്തേണ്ടിവരുന്നത്‌. പരിശുദ്ധ ഖുര്‍ആന്‍റെ അമാനുഷികതനിലനിര്‍ത്തിക്കൊണ്ടുള്ളപരിഭാഷയുണ്ടാക്കുകയെന്നുള്ളത്‌മനുഷ്യകഴിവിന്നതീതമാണ്‌. ഖുര്‍ആന്‍പരിഭാഷ എന്നാല്‍ അതിനര്‍ത്ഥംഖുര്‍ആന്‍ വ്യാഖ്യാനം എന്നു മാത്രമാണ്‌.അതിന്‍റെ യഥാര്‍ത്ഥമായഅര്‍ത്ഥം ഗ്രഹിക്കാന്‍ അറബി ഭാഷയിലൂടെ മാത്രമേസാധിക്കുകയുള്ളൂ.അല്ലാതെ മലയാളം ഖുര്‍ആനോ ഇംഗ്ലീഷ്‌ ഖുര്‍ആനോഉണ്ടാക്കുവാന്‍ ആര്‍ക്കുംസാദ്ധ്യവുമല്ല. ഈയൊരു തത്വംമനസ്സിലാക്കിയിട്ടുവേണം ഖുര്‍ആന്‍ പരിഭാഷവായിക്കുവാന്‍. മാനവസമൂഹത്തെ ഏകീകരിക്കുവാനും സമുദ്ധരിക്കുവാനുംഉതകുന്ന സാര്‍വ്വജനീനസിദ്ധാന്തങ്ങളാണ്‌ വിശുദ്ധ ഖുര്‍ആനിലെപ്രമേയങ്ങള്‍.അതൊരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കുവാന്‍കഴിയാത്തവരെപ്പോലെനിര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്‌? ഭാഷയാണിതിന്‌ഒന്നാമത്തെ തടസ്സം.മുസ്ലിങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ആയിരത്തിലൊരാള്‍ക്ക്‌ പോലും അറബിഭാഷ നന്നായി അറിയുകയില്ല. പിന്നെഅമുസ്ലിങ്ങളുടെ കാര്യംപറയേണ്ടതില്ലല്ലോ. നാട്ടില്‍ പലയിടങ്ങളിലുംഖുര്‍ആന്‍ ക്ലാസ്സുകള്‍നടക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങളാല്‍അതില്‍ പങ്കെടുക്കാന്‍കഴിയത്തവരും ധാരാളം ഉണ്ട്‌. ഇക്കാരണത്താലാണ്‌മുസ്ലിം സമൂഹംഖുര്‍ആനികമായ ജീവിത നിര്‍ദ്ദേശങ്ങളില്‍നിന്നുംവ്യതിചലിച്ചുപൊയ്കൊണ്ടിരിക്കുന്നത്‌.പ്രവാചകനും, സ്വഹാബികളും താബിഉകളും സ്വലഫുസ്വാലിഹുകളുംപറഞ്ഞുതന്നവ്യാഖ്യാനങ്ങള്‍ വിശദമാക്കുന്ന ഖുര്‍ആന്‍വ്യാഖ്യാനങ്ങള്‍നിരവധിയുണ്ട്‌. വിശദമായ പഠനത്തിന്‌ അവയുടെയുംപണ്ഠിതന്മാരുടെയും സേവനംഉപയോഗപ്പെടുത്തണം എന്ന്‌ ഉണര്‍ത്തുകയാണ്‌. ഈസംരംഭത്തില്‍ മാനുഷികമായവല്ല തെറ്റ്‌കുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ചൂണ്ടിക്കാട്ടണമെന്ന്‌മാന്യ വായനക്കാരോട്‌ അപേക്ഷിക്കുന്നു.ഇതൊരു പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മ്മമായിഅല്ലാഹുസ്വീകരിക്കുമാറകട്ടെ! (ആമീന്‍)Quran in malayalam-------------------------------Following are the core features of this app:- Best font in all available apps- Share hadith withing seconds- Layout - is very simple and is user friendly.- History - every word you ever viewed is stored in history.More facilities... Check it yourself and give feedbackforimprovement.Source Data Collected by: http://www.keralasoft.com - Taken from http://www.quranmalayalam.com
QURAN MALAYALAM THAFSEER 1.2
The Prophet (صلى الله عليه و آلهوسلم‎)said,"The best among you (Muslims) are those who learn the Qur'anandteach it."This app is intended for Quran learning in simple way with wordbyword meaning, translation and explanation (thafseer). Thethafseeris based on Amani moulavi thafseer in malayalamlanguage.
Sunni Manzil (Malayalam ) 9.9
The Digital Library Of Islamic Adkars !
Dua Malayalam - മലയാളം ദുആകൾ 14.0
Islamic duas from the Quran and Sahih Hadiths.
Malayalam Quran 0.0.5
mifthi
Golden Malayalam Quran Quran Paribhasha Malayalam Quran Translation
Sunni Manzil-Adkar { Part-2 } 4
Join Our Whatsapp Group :message +965 51074527★ ബദറുമായി ബന്ധപെട്ടത്★Badar Baith I ബദര്‍ ബൈത്ത്Badariyyath Hamziyya★ Others/ Niskaram★Sunnath NiskarangalMap Of Jannathul BaqeeaNikah KhuthubaRamadan Doughts │സംശയങ്ങള്‍★ ബൈത്തുകള്‍★Aqsam BaithMamburam BaithThajul Ulema Baith★ റാത്തീബുകള്‍★Jalaliya ratheebMuhiyadeen Ratheeb★ ദിക്റുകള്‍★Shathru ninnu Marayan (Enemy) │ശത്രുവില്‍ നിന്ന് മറയാന്‍Prani Cheviyil │പ്രാണി ചെവിയില്‍ കടന്നാല്‍Chengannu │ചെങ്കണ്Samayath Unaraan│ഉണരാന്‍ -നിശ്ചിത സമയത്ത്Urakkam Vannillenkil │ഉറക്കം വരാതിരുന്നാല്‍Albhutha Manthram │അത്ഭുത മന്ത്രംVisham Nivaranthinu │വിഷ നിവാരണത്തിന്Arafa Day DikrTravel All Dikr30 Laksham │30 ലക്ഷംAkramam Undavumpol │അക്രമം ഉണ്ടാവുമ്പോള്‍Visha Bada │വിഷ ബാധChayichadakkan │ജയിച്ചടക്കാന്‍Thel Kadikkathirikkan │തേള്‍ കടിക്കാതിരിക്കാന്‍Surakshayude THakkol │സുരക്ഷയുടെ താക്കോല്‍Ashwasam Tharunna Dua ആശ്വാസം തരുന്ന ദുആUtharam Tharunna Dua │ഉത്തരം തരുന്ന ദുആMalayalam Dua │മലയാളം ദുആApasmara Dua │അപസ്മാരം ചികിത്സAsmahul Husna Prathyekathakal│അസ്മാഹുല്‍ ഹുസന പ്രത്യേകതകള്‍aThala Vedan │തല വേദനShabdam Shari akaan(sound) │ശബ്ദം ശരിയാകാന്‍Ella Rogathinum │എല്ലാ രോഗത്തിനുംPrasava Vedan Kurayan │പ്രസവ വേദന കുറയാന്‍Buddi Shakthi Vardikkan │ബുദ്ധി ശക്തി വര്‍ദ്ധിക്കാന്‍★ ദുആകള്‍★Dua By Nabi (صلى الله عليه و سلم ) On Arafa Dayavashyam niraveraan I ആവശ്യം നിറവേറാന്‍Muth Nabi Dua│ മുത്ത് നബി ചെയ്തിരുന്ന ദുആQilr Nabi Dua │ ഖിള്ര്‍ നബി (അ) ചെയ്തിരുന്ന ദുആVeedu Soukaryam Akaan (house) │ വീട് സൗകര്യം ആകാന്‍Kallu Ozhivakkan │കള്ള് ഒഴിവാക്കാന്‍Marannath Orma Veran │മറന്നത് ഓര്‍മ വരാന്‍Nashdapettathu kittan (lost) │നഷ്ടപെട്ടത് കിട്ടാന്‍rogam ..Shwasa Kosham .... │ശ്വാസകോശം,വെള്ളപാണ്ട്,കുഷ്ടംരോഗങ്ങള്‍ മാറാന്‍★ സ്വലാത്തുകള്‍★Swalath Gasnabi(100000)Swalathul Majmooah By M.A UsthadSwalath Munjiya★ മാല മൌലിദുകള്‍★Ok Usthad MoulidMamburam MoulidThajul Ulema MoulidThahirul Ahdal Thangal Moulid And Thawassul BaithCm Valiyullah MoulidCm Valiyullah Moulid Dua★ ഖസീദകള്‍★Qaseeda IsitgfarQaseeda MunajathQaseeda MuhammadiyyathQaseeda NoorQaseeda Swallal Ilah★ വഹാബികള്‍ക്കെതിരെ തൌഹീദ് തെളിവുകള്‍★Nabi Dinam ThelivTharaveeh 20 ThelivTharaveeh 8 ?-• dua swalath .dikr allah .ap .sunni sys ssf ramadan ,dikr book.PDF dikr for mobile sunni dikr thouheed dua for mobile.mediamission sunni online radio global voicekmic .sgv imm thasbeeh,tasbeeh , dikr book ,risala , risaala , sunni voice .DownloadPDF..All Dikr , kithab Dikr for mobile ,burda for mobile pdfislamicmedia mission sunni quraan malayalam dikr ap rsc ap usthadislamicdikr dua sunnah lslamika sunni kerala mala moulood ratheebburdaswalath adkar
Al-Quran Malayalam 3.9
AcFriend
Al-Quran Malayalam Translation is a free application
Quran Malayalam Arabic English
mifthi
A Quran App with "Variable SpeedAutomaticScroll". Scroll down to read more..."വേഗത മാറ്റാവുന്ന ഓട്ടോമാറ്റിക് സ്ക്രോളിങ്ങോടുകൂടിയ"ഒരുക്വുര്‍ആന്‍-ആപ്പ്. കൂടുതല്‍ അറിയാന്‍ താഴേക്ക്സ്ക്രോള്‍ചൈയ്യുക...Please scroll down to read more details in English.Are you not able to change chapters..?It has been noticed that some of the newer devices don'thavededicated 'Menu-button'. It is possible to trigger the Menuby'Long-Pressing' its 'Recents-Button'(The button used fordisplayingrecently opened Apps).ഇന്‍സ്റ്റാള്‍ ചൈയ്യാനുള്ള നിര്‍ദേശങ്ങള്‍...1.ഇന്‍സ്റ്റാള്‍ ചൈയ്യുക.2. ഓപ്പണ്‍ ചൈയ്യുകഓപ്പണ്‍ ചൈയ്യുമ്പോള്‍ "Ministro" ഇന്‍സ്റ്റാള്‍ചൈയ്യാന്‍ആവശ്യപ്പെടും അപ്പോള്‍ അനുവദിക്കുകയാണെങ്കില്‍ Ministroയുടെഇന്‍സ്റ്റാളേഷന്‍ പേജിലേക്ക് നിങ്ങള്‍ താനെ എത്തും ശേഷംMinistroഇന്‍സ്റ്റാള്‍ ചൈയ്യുക.3. mQuran സ്റ്റാര്‍ട്ട് ചൈയ്യുക. ആദ്യത്തെസ്റ്റാര്‍ട്ടിങ്ങില്‍Qt-ലൈബ്രററി ഡൌണ്‍ലോഡ് ചൈയ്യാനുള്ള അനുമദിആവശ്യപ്പെടും അപ്പോള്‍അനുവദിക്കകയും ക്ഷമയോടെ കാത്തിരിക്കുകയുംചൈയ്യുക. ലൈബ്രററി ഡൌണ്‍ലോഡ്കഴിഞ്ഞാല്‍ mQuran പ്രവര്‍ത്തിച്ചുതുടങ്ങും.. ലൈബ്രറിയുടെ മൊത്തംസൈസ് വെറും എട്ട് എംബിയാണ് പക്ഷേഇതിന്റെ ഡൌണ്‍ലോഡ് പൂര്‍ത്തിയാവാന്‍ചിലപ്പോള്‍ പത്ത് പതിനഞ്ച്മിനുട്ടോ കൂടുതലോ എടുത്തേക്കാം.പ്ലീസ്...... മേല്‍പറഞ്ഞതൊന്നും ചൈയ്യാതെ ഈ ആപ്പിന്വണ്‍സ്റ്റാറിട്ട്മോശമായി കമനന്റടിച്ച് കടുന്നു കളയരുത്....മേല്‍പറഞ്ഞതൊക്കെ ചൈതിട്ടും mQuran ഉപയോഗിക്കാന്‍ കഴിയാത്തവര്‍ദയവ്ചൈത് എന്നെ കോണ്‍ടാക്ട് ചൈയ്യുക.Important Notice:- Since this application is completely developedinQt Necessitas C++ You will be prompted to install "Ministro"Servicein order to use this application. Once the Ministro serviceis readythere may be further requirement of Runtime libraries. Soplease bepatient while these files are downloaded.Continue reading...The mQuran is designed for those who want to improve theirrelationwith the book of Allah by utilizing its unique readabilityfeaturesas compared to other Quran Applications.Unique Readability features of mQuranSwiping right or left on any verse Instantly changes thelanguagesbetween English-Arabic-Malayalam. So this Application isbestsuitable for people who know English & Malayalam languages.Thechanged language of a verse appears exactly below of yourswipedfinger.Every time the mQuran will Restart with the last tapped versehenceavoiding the headache of saving bookmarks each time you closetheapp. This feature encourages you to continue your reading eveninbusy situations.Double tapping the screen Enables/Disables AutomaticScrolling(Asmall 'Auto' label indicator is provided). Once theAutomaticscrolling is enabled, a single tapping the screen pausesor resumesthe Auto scrolling. This feature greatly eradicates theneed offrequent swiping of the screen and encourages prolongedreading.The speed of the Automatic scrolling can be adjustedwithscroll-settings window.മലയാളം ട്രാന്‍സ്ലേഷന്‍ കണ്ടീഷണല്‍ വേര്‍ഡ് റാപ്പിങ്ങിലൂടേയാണ്പൈന്റ്ചൈയ്യപ്പെടുന്നത്. അത് കൊണ്ട് സ്ക്രീന്‍ വിഡ്ത്തിനേക്കാള്‍നീളമുള്ളഒറ്റവാക്കുള്ള വചനങ്ങള്‍ മാത്രമേ കഷ്ണിച്ച് താഴെയുള്ളലൈനിലേക്കുംപൈന്റ് ചൈയ്യുന്നുള്ളൂ... വേര്‍ഡ് റാപ്പിങ്ങ് വായനയുടെവേഗതമെച്ചപ്പെടുത്തും എന്നതിനാലാണ് mQuran ഈരീതിഅവംലബിച്ചിരിക്കുന്നത്.നിങ്ങളുടെ ഡിവൈസിന്റെ വീതിയനുസരിച്ച് mQuran ന്റെ ടെക്സ്റ്റ്സൈസ്മാറ്റാം. അതായത് ചെറിയ ഡിവൈസുകളില്‍ പരമാവധി ലഭ്യമായ സൈസ് 32 ഉംവലിയഡിവൈസുകലിള്‍ 78 മാണ്.. ഉദഹരണം. സാംസങ്ങ് S3 യില്‍ 16 മുതല്‍ 48വരെഫോണ്ട് സൈസ് മാറ്റാം... ടാബ് ലെറ്റുകളില്‍ ഇത് 78വരേയുംസാധ്യമാണ്....Inverted color themes are provided as customization. Morethemeswill be added based on your feed back.In Sha Allah, many many other features and rest of theworldlanguages will be supported based your feed back.Developed byifthiMathamangalam Bazar,Kannur, Kerala, India, 670306
Asmaul Husna Malayalam 1.0.8
mifthi
A golden "Asmaul Husna Malayalam" "Names of AllahMalayalam""അസ്‍മാഉല്‍ ഹുസ്‍ന"
Ahlussunnah Malayalam 1.0
A Guide to Ahlu sunnathi wal jam'a in Malayalam
IsLamika JaLakam™ 3.2.0
💗 IsLam _____________ Eeamaan IsLam Kaaryangal,PathMalakkukalumJolikalum, Quraanil Paranja Nabimaar, Asma'ulHusna. 💗Niskkaaram___________________ Bankinnum IqamathinnumSheshamChollendath,Vulooinnu Shesham Chollendath,Niskkaram,Niskkarathinnu Shesham,Mayyith Niskkaram, ThasbeehNiskkaram,Sahvinte Sujood, RawaathibNiskkkaaram, Subhi - Zuhr -Asar - Ma'rib- Isha Ennivakk SheshamChollendath, Vithr Niskkaram. 💗Dikr / Dua______________________Urakkam, Kulikkumpol, VisarjanaSthalathPraveshikkumpol, Yathra,Vasthram Darikkumpol, Majlisunnoor,SwargamUrappaaya Dua, AayathulKursiyy, Haddad, Naariya Swalath,QabarZiyarath Dua, RasoolineSwapnathil Darshikkaan, SahvinteSujood,Dampathikal Cholluka, YaSayyidee Baith, Dukkam, Vedana,Kadam,Rifaaee Maulid, Thauba,Thauba 2, Thauba 3, NagamVettal,Mahlarathul Badriyyah. 💗 Radio__________________ QuraanulKareem,Quraan Malayalam, KeralaIslamic Class Room, Malabar IslamicClassicClass Room, Al Hidaya,Sunni Global Voice, Sa'adiyya Radio.💗Television_____________________ Makkah TV, Madeena TV💗Videokal_______________________ Niravadhi IslamikaPrabhaashanangal💗Online _____________________ Malayalam Islamic WebPortals💗Message ___________________________ Ellaa Divasavum Quran/HadeesNotification Message.
Quran Malayalam: Read & Listen 2.0.0
RZ Media Lab
Read & Listen Holy Quran translation in Malayalam withthismatured designed app
Malayalam Hadiths on Fasting 1.0
Eesha Haqq
The Prophet said in a hadith that,“Fasting`Arafa expiates the sins of two years, and fasting`Ashura’expiates the sins of one yearThis App comes 77 Hadiths on Fasting in Malayalam and ArabicThe Prophet (PBUH) said, “Indeed, anyone who fasts for onedayfor Allah's pleasure, Allah will keep his face away fromtheHellfire for (adistance covered by a journey of) seventy years.” (Agreed upon)Hadiths on the virtues of Ramadaan and actions that weshouldfollow during the Holy MonthHadiths on the rulings and etiquettes of FastingHadiths on the prohibited FastingAnd lots more...This App has all the 77 Hadiths on Fasting in an easy toreadformat
ഖുർആൻ (Quran in Malayalam)
vdru
ഖുർആൻ - Quran in Malayalam