/ January 2, 2016
(4.5/5) (918)

Description

Bhagavad Gita - in Malayalam (Slokas andmeaning),
translated by Swami Vidyamritananda of Mata AmritanandamayiMath

ശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം
- - - - -- - - - - - - - - - - - - - - - - -
'സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. ചെറുതെങ്കിലുംസമുദ്രംപോലെത്തന്നെ അഗാധവും വിശാലവുമാണതു്. മനുഷ്യരാശിക്കാകമാനംവേണ്ടിയുള്ളതാണു ഗീതാസന്ദേശം. ജീവിതത്തിന്‍റെ ഏതുതുറയില്‍പ്പെട്ടവര്‍ക്കും ആത്മപദത്തിലേക്കുയരാനുള്ള മാര്‍ഗ്ഗം ഗീതകാട്ടിത്തരുന്നു' എന്നാണു ഗീതയെപ്പറ്റി അമ്മ പറഞ്ഞിട്ടുള്ളതു്.

അര്‍ത്ഥ ബോധത്തോടെ പ്രതിദിനം ഗീത സ്വാദ്ധ്യായം ചെയ്തു് ഒരുവര്‍ഷംകൊണ്ടു് അനുഷ്ഠാനരൂപത്തില്‍ ഗീതാപാരായണം പൂര്‍ത്തിയാക്കാന്‍ഉതകുന്നതാണു 'ശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം' എന്ന ഈ ഗ്രന്ഥം. സ്വാമിവിദ്യാമൃതാനന്ദ പുരിയാണു ശ്ലോകങ്ങളുടെ ഭാവാര്‍ത്ഥംതയ്യാറാക്കിയിട്ടുള്ളതു്.

App Information Bhagavad Gita Malayalam - ഗീത

  • App Name
    Bhagavad Gita Malayalam - ഗീത
  • Package Name
    org.amritapuri.gita
  • Updated
    January 2, 2016
  • File Size
    Undefined
  • Requires Android
    Android Varies with device
  • Version
  • Developer
    Amrita Apps - MAM
  • Installs
    50,000 - 100,000
  • Price
    Free
  • Category
    Education
  • Developer
  • Google Play Link

Amrita Apps - MAM Show More...

Bhagavad Gita Malayalam - ഗീത APK
Bhagavad Gita - in Malayalam (Slokas andmeaning),translated by Swami Vidyamritananda of Mata AmritanandamayiMathശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം- - - - -- - - - - - - - - - - - - - - - - -'സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. ചെറുതെങ്കിലുംസമുദ്രംപോലെത്തന്നെ അഗാധവും വിശാലവുമാണതു്. മനുഷ്യരാശിക്കാകമാനംവേണ്ടിയുള്ളതാണു ഗീതാസന്ദേശം. ജീവിതത്തിന്‍റെ ഏതുതുറയില്‍പ്പെട്ടവര്‍ക്കും ആത്മപദത്തിലേക്കുയരാനുള്ള മാര്‍ഗ്ഗം ഗീതകാട്ടിത്തരുന്നു' എന്നാണു ഗീതയെപ്പറ്റി അമ്മ പറഞ്ഞിട്ടുള്ളതു്.അര്‍ത്ഥ ബോധത്തോടെ പ്രതിദിനം ഗീത സ്വാദ്ധ്യായം ചെയ്തു് ഒരുവര്‍ഷംകൊണ്ടു് അനുഷ്ഠാനരൂപത്തില്‍ ഗീതാപാരായണം പൂര്‍ത്തിയാക്കാന്‍ഉതകുന്നതാണു 'ശ്രീമദ് ഭഗവദ്ഗീത പ്രതിദിനമനനം' എന്ന ഈ ഗ്രന്ഥം. സ്വാമിവിദ്യാമൃതാനന്ദ പുരിയാണു ശ്ലോകങ്ങളുടെ ഭാവാര്‍ത്ഥംതയ്യാറാക്കിയിട്ടുള്ളതു്.
Amma 3.3.1 APK
The official Amma app. Where there is love there is no distance.