hourglass_full Your download should start automatically in a few seconds...

Download Muslim Jeevitham_Latest Version.apk from Apk-Dl Server

Thank you for using Apk-Dl.com to download the apk file (Muslim Jeevitham_Latest Version.apk),

If the download doesn't start automatically in a few seconds, please click here to access the download URL directly.

Note: Download and save the apk file to your Android Phone's SD card and install it manually onto the Android device.

Description

MUSLIM JEEVITHAM APPLICATION FEATURES : -


✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നുംഅവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.

✔ - ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)
വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവുംവ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെഅടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്.
✔ - ഖുർആൻ.( QURAN )
ഒരു പോക്കറ്റ്‌ ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം ..
✔ - ഹദീസ്.( HADEES )
ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന്വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾവായിക്കാം.

✔ - ദിക്റുകൾ / ദുആകൾ. ( DIKR / DUA )

നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം .( 5നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേകപ്രാർത്ഥനകൾ തുടങ്ങിയവ )

✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )

മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ

✔ - ഇസ്ലാമിക്‌ റേഡിയോ. ( ISLAMIC RADIOS )
മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ

അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർറേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ,കേരള മലബാര് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , റേഡിയോ ഇസ്ലാം

✔ - YOU TUBE .
മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾകാണാവുന്നതാണ്.

✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )

(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്ലോഡ്ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ്‌ Etc . . .)

✔ - ഇസ്ലാമിക ഗാനങ്ങൾ. (ISLAMIC SONGS )

എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെവേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .

✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER)

ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും

✔ - ഇസ്ലാമിക് ബുക്സ്. ( ISLAMIC BOOKS )

ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി

✔ - നോട്ടിഫികേഷൻ. ( NOTIFICATION )

വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും

- ISLAM,EEMAN,IHSAN,THAQWA,TOUHEED -

We’re always excited to hear from you! If you have any feedback,questions, or concerns, please email us at:

[email protected]